ഗൂഗിള് സേര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന വെബ്‌സൈറ്റ് കളുടെ പട്ടിക കുടാതെ അവയുടെ ചിത്രങ്ങളും പ്രദര്ശിപ്പിക്കുന്ന ഒരു ബ്രൌസര് ആഡ് ഓണ് ആണു ഗൂഗിള് പ്രിവ്യു . ഇതു നമ്മുക്ക് വേണ്ട സൈറ്റുകള് എളുപ്പം തിരഞ്ഞെടുക്കുന്നതിനു സഹായിക്കുന്നു .
ഗൂഗിള് പ്രിവ്യു ഫയര് ഫോക്സ് ഇല് ഇന്സ്റ്റാള് ചെയ്യാന് ഇവിടെ അമര്ത്തുക
No comments:
Post a Comment